വടകര: കുട്ടോത്ത് കാവില്‍ റോഡ് ആശീര്‍വാദില്‍ നാരായണ കുറുപ്പ് (റിട്ട. മാനേജര്‍ ഇന്ത്യന്‍ ബാങ്ക്-83) അന്തരിച്ചു. ഭാര്യ: തങ്കമണി അമ്മ. മക്കള്‍: അനില്‍കുമാര്‍ (ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട), സുനില്‍കുമാര്‍, വിമല്‍കുമാര്‍ (ഇരുവരും ദുബൈ). മരുമക്കള്‍: ശ്രീജ കാലിക്കറ്റ് യൂണിവേഴ്സിറ്റി, സീന തലശ്ശേരി, അശ്വതി പെരുവണ്ണാമൂഴി. സഹോദരങ്ങള്‍: ജാനു അമ്മ പാലക്കാട്, പരേതനായ ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഇന്ത്യന്‍ ബാങ്ക് തോടന്നൂര്‍), പാര്‍വ്വതി അമ്മ ആയഞ്ചേരി. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് കാവില്‍ റോഡിലെ വസതിയില്‍.