Saturday, June 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഡ്വ.പി.എം.സോമസുന്ദരന് അഭിഭാഷകരുടെ സ്മരണാഞ്ജലി

June 10, 2025
in പ്രാദേശികം
A A
അഡ്വ.പി.എം.സോമസുന്ദരന് അഭിഭാഷകരുടെ സ്മരണാഞ്ജലി
Share on FacebookShare on Twitter

വടകര: പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരുന്ന അഡ്വ. പി.എം.സോമസുന്ദരന്റെ ഒന്നാം ചരമവാര്‍ഷികം വടകരയിലെ അഭിഭാഷകര്‍ ആചരിച്ചു.
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം അഡീഷണല്‍ ജില്ലാ ജഡ്ജ് വി.ജി.ബിജു ഉദ്ഘാടനം ചെയ്തു. അഡ്വ. എ.കെ.വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.എം.രാംദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ: ഇ.കെ.നാരായണന്‍, അഡ്വ.സി.വിനോദ്, അസ്വ.ഇ.വി.ലജീഷ്, അഡ്വ സി.വി.ശോജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

ലോകനാര്‍കാവ് ഗസ്റ്റ് ഹൗസില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്: മന്ത്രി വി.എന്‍.വാസവന്‍

ലോകനാര്‍കാവ് ഗസ്റ്റ് ഹൗസില്‍ ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ്: മന്ത്രി വി.എന്‍.വാസവന്‍

3 months ago
ചോറോട് പിള്ളാടി വീട്ടില്‍ ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു

ചോറോട് പിള്ളാടി വീട്ടില്‍ ഗംഗാധരന്‍ നമ്പ്യാര്‍ അന്തരിച്ചു

2 months ago
റിട്ട.പ്രധാനാധ്യാപകന്‍ വട്ടോളി പി.രാജേന്ദ്രന്‍ അന്തരിച്ചു

റിട്ട.പ്രധാനാധ്യാപകന്‍ വട്ടോളി പി.രാജേന്ദ്രന്‍ അന്തരിച്ചു

3 months ago
ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

ഇ.ഡിയെ കാണിച്ച് കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തണ്ട: ജെബി മേത്തര്‍ എംപി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal