
വടകര: ഭാരത് സേവക് സമാജ് പുരസ്കാരം നേടിയ എടയത്ത് ശ്രീധരനെ ഈ മാസം 10ന് വടകരയില്‍ ആദരിക്കും. ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ. രമ
എംഎല്‍എ, നഗരസഭ ചെയര്മാന് പി.കെ.ശശി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.പീയുഷ് നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പി.പി. രാജന് അധ്യക്ഷനായി.
അഡ്വ രാജന് കായക്ക, മണലില്‍ മോഹനന്, ഇ.വി. വത്സന്, പുറന്തോടത്ത് സുകുമാരന്‍,
പി. സോമശേഖരന്‍, പപ്പന് നരിപ്പറ്റ, സുഗുണേഷ് കുറ്റിയില്‍, വി.ടി. സദാനന്ദന്, ടി.ടി. വത്സന്,
സി.കെ. സുധീര്‍, വി.പി. രമേശന്, കെ.ടി.കെ. അജിത്, പി.എം ഹരീന്ദ്രന്‍,
പി.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

രോഗങ്ങൾ, അപകടങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൻ്റെ ഉറക്കം കെടുത്തുന്നു എന്നതാണ് സത്യം.
അതിൽ നിന്ന് രക്ഷനേടാനാണ് എല്ലാവരും സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ താൽപ്പര്യം കാണിക്കുന്നത്.
രോഗമോ അപകടമോ വന്നാൽ സാമ്പത്തിക സുരക്ഷയ്ക്കും , ഏറ്റവും ആധുനിക ടെക്നോളജിയും ഉപയോഗിച്ച് ചികിത്സ നടത്താൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് തന്നെ വേണം
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















