വടകര: വടകരയില്‍ കണ്ണടകളുടെ പ്രമുഖ ഷോറൂമായ ക്ലിയര്‍ വിഷന്‍ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന നടത്തുന്നു. നാളെ (ചൊവ്വ) ഈ സൗകര്യം ലഭ്യമാണ്. ഡിസ്കൗണ്ടോടുകൂടി കണ്ണട
ലഭിക്കുകയും ചെയ്യും. രാവിലെ പത്ത് മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുക്കിംഗിന് വിളിക്കുക: 9048811494, 9562826212, 9562164002.