കോഴിക്കോട്: കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി ആയുഷ് ഗോയൽ ചുമതലയേറ്റു. ഐഎഎസ് 2023 ബാച്ചിലുള്ള ആയുഷ് ഗോയൽ ദൽഹി സ്വദേശിയാണ്. ദൽഹി സർവകലാശാലയ്ക്ക് കീഴിൽ ഹൻസരാജ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ബിരുദം നേടിയ ഗോയൽ കോഴിക്കോട് ഐ ഐ എമ്മിൽ നിന്നാണ് എംബിഎ പഠനം പൂർത്തിയാക്കിയത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പുതിയ അസിസ്റ്റൻ്റ് കളക്ടറെ ചേമ്പറിൽ സ്വീകരിച്ചു