നാദാപുരം: ചെന്നൈയിലെ വ്യാപാരി കക്കംവെള്ളിയിലെ മലോല്‍ (എടവലത്ത്) കുഞ്ഞാലി ഹാജി (95) അന്തരിച്ചു. ഭാര്യ: മറിയം പുനച്ചിക്കണ്ടി. മക്കള്‍: ഡോ: മഹമൂദ് (ജര്‍മനി), ഇസ്മയില്‍ (ഖത്തര്‍), അബ്ദുല്‍ സലാം (ദുബൈ), ജമീല, സുലൈഖ, റമീന, സക്കീന, റസീന. മരുമക്കള്‍: വി.എ.മുഹമ്മദ് ഹാജി, അബ്ദുള്ള, അബ്ദുറഹ്മാന് പുതിയോട്ടില്‍, മുജീബ് (വട്ടോളി ബസാര്‍), പരേതനായ അസീസ്. സഹോദരങ്ങള്‍: പരേതനായ മലോല്‍ അമ്മദ് ഹാജി, കൊയിലോത്ത് പോക്കര് ഹാജി, മലോല്‍ മൊയ്തു ഹാജി, പരേതയായ ബിയ്യാത്തു കന്നംകുറ്റി (എടച്ചേരി).