വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ട് ടൗണ്‍, വട്ടോളി, അമ്പലക്കുളങ്ങര, മൊകേരി എന്നിവിടങ്ങളിലും വാര്‍ഡിന്റെ വിവിധ ഭാഗങ്ങളിലും ശുചീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വാര്‍ഡ് അംഗം, റീന സുരേഷ്, ജനപ്രതിനിധികളായ ഹേമ മോഹന്‍, ഒ.വനജ, റിന്‍സി, നസീറ ബഷീര്‍, ഷിബിന്‍, മുരളികുളങ്ങരത്ത് എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ ഹരിത സേനാ പ്രവര്‍ത്തകരും പങ്കെടുത്തു.
ശുചികരണത്തിന് എലിയാറ ആനന്ദന്, രാഹുല്‍ ടി.വി, ദിലീപന്, ബീന എലിയാറ, നാണു, സുധ, ലിനി, ലീല, ചന്ദ്രി, രാധ, ശാരദ, മാണി, നിഷ, സുമതി, വിജിന, പ്രസീല, ഊര്‍മിള എന്നിവര്‍ നേതൃത്വം നല്കി.