വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച 29-05-2024 ന് നടക്കുന്നു. എച്ച് എസ് എസ് ടി മാത്തമാറ്റിക്സ് രാവിലെ 10 മണിക്കും.
എച്ച് എസ് എസ് ടി ജൂനിയർ കമ്പ്യൂട്ടർ സയൻസ് രാവിലെ 11.30 തിനും നടക്കും.
താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവാൻ
പ്രിൻസിപ്പൾ അറിയിച്ചു.