പാറക്കടവ്: പരിസ്ഥിതി സൗഹൃദ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു 131 ബറ്റാലിയന് ബിഎസ്എഫ് ജവാന്മാര് ചെക്യാട് കാല് നടപ്രചാരണ ജാഥ നടത്തി. സെന്തില്‍ കുമാര്‍, ഹര്ദ്ധന്ചരന്, രാജേഷ് കുമാര്‍, എം.സ്.റാണ, വിവേക് മിശ്ര, നീരജ് കുമാര്‍, നീരജ്, ഇന്‍സ്പെക്ടര്‍ കേദര്‍ മാള്‍ ചൗദരി എന്നിവര്‍ നേതൃത്വം നല്കി.