ഓർക്കാട്ടേരി: ചീരാം കണ്ടിയിൽ പാലയാട്ട് അരവിന്ദാക്ഷൻ (70) റിട്ട: ഇന്ത്യൻ കോഫി ഹൗസ് അന്തരിച്ചു അച്ഛൻ: പരേതനായ പാലയാട്ട് നാണു കുറുപ്പ്,
അമ്മ: പരേതയായ വെണ്ണ്യാട്ട് ലക്ഷമിക്കുട്ടിയമ്മ ഭാര്യ: സൗമിനി മക്കൾ: ചിത്രാഞ്ജലി,
ആരതി ,മരുമക്കൾ: വിജീഷ്, ശ്രീജിത്ത്. സഹോദരങ്ങൾ: സുഭദ്ര , ദേവദത്തൻ, സീമന്തിനി, ജയകൃഷ്ണൻ, ഗോപകുമാർ, ശംഭുനാഥ്, ശ്രീഹരി സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.