വട്ടോളി: പാതിരിപ്പറ്റയിലെ മുന്‍ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒറവ് പറമ്പത്ത് ഇ.സി. പൊക്കന്‍ (84) അന്തരിച്ചു. ഭാര്യ: മാണി. മക്കള്‍: ശോഭ, മനോജ് (ആര്‍എസ്എസ് ഖണ്ഡ
കാര്യവാഹ്, നാദാപുരം), സതീശന് (ഖത്തര്‍). മരുമക്കള്‍: അശോകന് (ഡ്രൈവര്‍), ബീന, രമ്യ
സംസ്കാരം ബുധനാഴ്ച രാവിലെ 9 മണി വീട്ട് വളപ്പില്‍.