കോഴിക്കോട്: ജില്ലാ കലക്ടറുടെ നിയന്ത്രണത്തില്‍ 2010 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ വീടുകളില്‍ പോയി ജോലി ചെയ്യാന്‍ സ്ത്രീകളെ ആവശ്യമുണ്ട്.
വീട് അടിച്ചു തുടച്ച് വൃത്തിയാക്കല്‍, അടുക്കള ജോലി, കുട്ടികളെ നോക്കുന്ന ആയമാര്‍, പ്രസവാനന്തര ശുശ്രുഷ,
ഹോം നഴ്സ് എന്നിവയാണ് ജോലി. കുടുതല്‍ വിവരങ്ങള്‍ 8891889720 നമ്പറില്‍ ലഭിക്കും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ടും ബന്ധപ്പെടാം.