• Latest
  • Trending
എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മക്ക് ജാമ്യം

September 26, 2026
മൂന്ന് ദിവസത്തെ  പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു

September 27, 2026
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

കീര്‍ത്തനയ്ക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവും; പങ്കാളിയുടെ മൊഴി പുറത്ത്

September 27, 2026
വടകര സ്നേഹരാഗത്തില്‍ പത്മിനി അമ്മ അന്തരിച്ചു

വടകര സ്നേഹരാഗത്തില്‍ പത്മിനി അമ്മ അന്തരിച്ചു

September 27, 2026
വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

വീണു പോയവരെയും പരാജയപ്പെട്ടവരെയും ചേര്‍ത്തു പിടിക്കുമ്പോഴാണ് വിജയങ്ങള്‍ അര്‍ഥപൂര്‍ണമാവുന്നത്: സുഭാഷ്ചന്ദ്രന്‍

September 27, 2026
കല്‍പ്പറ്റ നാരായണനെ ആദരിച്ചു

കല്‍പ്പറ്റ നാരായണനെ ആദരിച്ചു

September 27, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണം: എസ്ഡിപിഐ

September 27, 2026
ഗാന്ധിജയന്തി: അഴിയൂരില്‍ ബാലജനത കലോത്സവവും ഘോഷ യാത്രയും

ഗാന്ധിജയന്തി വാരാഘോഷം: കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

September 27, 2026
‘ശ്വേതയുടെ ക്യാന്‍വാസ്’ പ്രകാശനം ചെയ്തു

‘ശ്വേതയുടെ ക്യാന്‍വാസ്’ പ്രകാശനം ചെയ്തു

September 27, 2026
മന്ത്രി രമേശ് ചെന്നിത്തലക്ക് കൊയിലാണ്ടിയിലും കരിങ്കൊടി

മന്ത്രി രമേശ് ചെന്നിത്തലക്ക് കൊയിലാണ്ടിയിലും കരിങ്കൊടി

September 27, 2026
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: മന്ത്രി രമേശ് ചെന്നിത്തല; കാപ്‌കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: മന്ത്രി രമേശ് ചെന്നിത്തല; കാപ്‌കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു

September 27, 2026
സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് വിജയികളെ അനുമോദിച്ചു

സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് വിജയികളെ അനുമോദിച്ചു

September 27, 2026
‘ആത്മനൗക’ കവിതാസമാഹാരം പ്രകാശനം ചെയ്തു

‘ആത്മനൗക’ കവിതാസമാഹാരം പ്രകാശനം ചെയ്തു

September 27, 2026
Vatakara Varthakal
Sunday, September 27, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വടകര എംഡിഎംഎ കേസ്: നാലാം പ്രതി നീഷ്മക്ക് ജാമ്യം

by newsdesk
September 26, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: ബിആര്‍സി അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ നാലാം പ്രതി ആവള കുട്ടോത്ത് വലിയ പറമ്പില്‍ വി.പി. നീഷ്മക്ക് (30) ജാമ്യം. വടകര എന്‍ഡിപിഎസ് കോടതിയാണ് ഉപാധികളൊടെ ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിചാരണകോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

മൂന്ന് ദിവസത്തെ  പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു

September 27, 2026
എംഡിഎംഎ ഇടപാടുകളിലെ പ്രധാന കണ്ണിയായ യുവതി പിടിയില്‍

കീര്‍ത്തനയ്ക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവും; പങ്കാളിയുടെ മൊഴി പുറത്ത്

September 27, 2026
വടകര സ്നേഹരാഗത്തില്‍ പത്മിനി അമ്മ അന്തരിച്ചു

വടകര സ്നേഹരാഗത്തില്‍ പത്മിനി അമ്മ അന്തരിച്ചു

September 27, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു
  • കീര്‍ത്തനയ്ക്ക് കുത്തേറ്റതിന് പിന്നില്‍ ഭീഷണിയും പ്രകോപനവും; പങ്കാളിയുടെ മൊഴി പുറത്ത്
  • വടകര സ്നേഹരാഗത്തില്‍ പത്മിനി അമ്മ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by