<img class="alignnone size-full wp-image-33908" src="https://vatakaravarthakal.in/wp-content/uploads/2026/09/87753194258de.jpg" alt="" width="430" height="400" /> <strong>വടകര:</strong> ജില്ല ആശുപത്രി-പുത്തൂര്‍ റോഡില്‍ സ്നേഹരാഗത്തില്‍ പത്മിനി അമ്മ (72)അന്തരിച്ചു. ഭര്‍ത്താവ്: ശങ്കരന്‍ നായര്‍ (റിട്ട. മിലട്ടറി എഞ്ചിനിയറിങ്ങ് വിഭാഗം). മക്കള്‍: ലത, പ്രീത. മരുമക്കള്‍: രാജീവന്‍ (നരിക്കാട്ടേരി), പരേതനായ ഷാജു (മൊകേരി). സഞ്ചയനം: ചൊവ്വ. <img class="alignnone size-full wp-image-32413" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />