കക്കട്ട്: ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കെ വീണു പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കക്കട്ട് മധുകുന്ന് എ.ആർ
രജീഷിൻ്റെ മകൾ നൈറാ രാജ് (ഒന്നരവയസ് ) മരണപ്പെട്ടു. ജീബിഷയാണ് അമ്മ . ഹെമിരാജ് സഹോദരി.കക്കട്ടിലെ എ.ആർ ജ്വല്ലറി ഉടമ മന്നിക്കണ്ടിയിൽ രാജൻ്റെ മകൻ്റെ മകളാണ് നൈറാ രാജ്.