വടകര: കണ്ണംകുഴി ക്ഷേത്ര പരിസരം പരവന്റവിട പ്രേംജിത്ത് (വടകര ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി-51) അന്തരിച്ചു.
ഭാര്യ: ഷൈനി. മകന്: ഗോകുല്‍. അച്ഛന്: രാഘവന് (റിട്ടയര്‍ഡ് സെയില്‍ ടാക്സ്, അസി : കമ്മീഷണര്‍).
അമ്മ: പത്മാവതി. സഹോദരങ്ങള്‍: ശ്രീജ, പരേതയായ അനിത, സജിത. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം ഏഴ് മണിക്ക് വീട്ടുവളപ്പില്‍.