കാര്‍ത്തികപ്പള്ളി: മുസ്ലിം ലീഗ് കുറിഞ്ഞാലിയോട് ശാഖ മുന്‍ സെക്രട്ടറി എ.വി.കുഞ്ഞമ്മദ് (75) അന്തരിച്ചു. ഭാര്യമാര്‍: നഫീസ, പരേതയായ കുഞ്ഞയിശ. മക്കള്‍: കരീം, ജാഫര്‍ (ഇരുവരും ഖത്തര്‍), ഹാജറ. മരുമക്കള്‍: അബ്ദുറഹ്മാന് ഒഞ്ചിയം, റഹ്മത്ത്, സുനീറ. സഹോദരങ്ങള്‍: എ.വി.അബൂബക്കര്‍ മൗലവി, എ വി.ഉസ്മാന് മൗലവി, പാത്തു, പരേതയായ എ.വി.അബ്ദുറഹ്മാന് മൗലവി