അരൂര്‍: കുനിയില്‍ കുഞ്ഞി പൊക്കന്‍ (80) അന്തരിച്ചു. ഭാര്യ: പാറു. മക്കള്‍: ശോഭ, രാജീവന് (ഹിമ സ്റ്റോര്‍ മലമല്‍താഴ), ബീന, ബിന്ദു, മോളി. മരുമക്കള്‍: രാധാകൃഷ്ണന് (ഹോട്ടല്‍ കൈരളി അരൂര്‍), ദിഷ (ഡയറക്ടര്‍ ആയഞ്ചേരി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി) പവിത്രന് (കാക്കുനി), അശോകന് (പൈങ്ങോട്ടായി), ചന്ദ്രന് (തോടന്നൂര്‍).