• Latest
  • Trending
ഇ.ഡി വേട്ടക്കെതിരെ വടകരയില്‍ സിപിഎം ബഹുജന പ്രതിഷേധം

ഇ.ഡി വേട്ടക്കെതിരെ വടകരയില്‍ സിപിഎം ബഹുജന പ്രതിഷേധം

September 23, 2026
മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി തലശ്ശേരി സ്വദേശിക്ക് പരിക്ക്

September 24, 2026
യുവാവിന്റെ ആത്മഹത്യ: പിന്നില്‍ ആള്‍ക്കൂട്ട വിചാരണയെന്ന് പരാതി

അഴിയൂരിലെ യുവാവിന്റെ മരണം: പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് എസ്ഡിപിഐ

September 24, 2026
ചാനിയംകടവില്‍ സിപിഎം-ലീഗ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

സ്‌കൂട്ടര്‍ മോഷണം: പ്രതി അറസ്റ്റില്‍

September 24, 2026
സിബിഎസ്ഇ കലോത്സവത്തിന് നാളെ തുടക്കം

സിബിഎസ്ഇ കലോത്സവത്തിന് നാളെ തുടക്കം

September 24, 2026
വെട്ടില്‍പീടിക കോറോത്ത് താഴകുനി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

വെട്ടില്‍പീടിക കോറോത്ത് താഴകുനി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

September 24, 2026
ആവണിക്ക് എസ്പിഎച്ച് വിലാസം ജെബി സ്‌കൂളിന്റെ കൈത്താങ്ങ്

ആവണിക്ക് എസ്പിഎച്ച് വിലാസം ജെബി സ്‌കൂളിന്റെ കൈത്താങ്ങ്

September 24, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

കനത്ത മഴയ്ക്ക് സാധ്യത: കോഴിക്കോട് ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം

September 24, 2026
വൈദ്യുതി പ്രതിസന്ധിക്കെതരെ പ്രതിഷേധം: മാര്‍ച്ച് നടത്തി എഐടിയുസി

വൈദ്യുതി പ്രതിസന്ധിക്കെതരെ പ്രതിഷേധം: മാര്‍ച്ച് നടത്തി എഐടിയുസി

September 24, 2026
മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

September 24, 2026
സുരക്ഷ പാലിയേറ്റീവിന് ഉപകരണങ്ങള്‍ കൈമാറി

സുരക്ഷ പാലിയേറ്റീവിന് ഉപകരണങ്ങള്‍ കൈമാറി

September 24, 2026
വെളുത്തമല നടേമ്മല്‍ ബേബി അന്തരിച്ചു

വെളുത്തമല നടേമ്മല്‍ ബേബി അന്തരിച്ചു

September 24, 2026
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന്‌ സിജെപി

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന്‌ സിജെപി

September 24, 2026
Vatakara Varthakal
Thursday, September 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇ.ഡി വേട്ടക്കെതിരെ വടകരയില്‍ സിപിഎം ബഹുജന പ്രതിഷേധം

by newsdesk
September 23, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ ക്കുമെതിരെയുമുള്ള ഇ.ഡിയുടെ രാഷ്ട്രീയ വേട്ടക്കെതിരെ വടകരയില്‍ ബഹുജന പ്രതിഷേധം. കേളുഏട്ടന്‍ പി.പി.ന്‍ സ്മാരകത്തില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ റാലി നഗരം ചുറ്റി നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ അവസാനിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പി.ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി തലശ്ശേരി സ്വദേശിക്ക് പരിക്ക്

September 24, 2026
യുവാവിന്റെ ആത്മഹത്യ: പിന്നില്‍ ആള്‍ക്കൂട്ട വിചാരണയെന്ന് പരാതി

അഴിയൂരിലെ യുവാവിന്റെ മരണം: പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് എസ്ഡിപിഐ

September 24, 2026
ചാനിയംകടവില്‍ സിപിഎം-ലീഗ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

സ്‌കൂട്ടര്‍ മോഷണം: പ്രതി അറസ്റ്റില്‍

September 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി തലശ്ശേരി സ്വദേശിക്ക് പരിക്ക്
  • അഴിയൂരിലെ യുവാവിന്റെ മരണം: പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് എസ്ഡിപിഐ
  • സ്‌കൂട്ടര്‍ മോഷണം: പ്രതി അറസ്റ്റില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by