മണിയൂര്‍: വെട്ടില്‍പീടിക കോറോത്ത് താഴകുനി കുഞ്ഞിക്കണ്ണന്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ ചീരു. മക്കള്‍: പരേതനായ ഭാസ്‌കരന്‍, ഉഷ, രാജീവന്‍ (ഡ്രൈവര്‍ എഞ്ചി. കോളജ് മണിയൂര്‍), ശ്രീജ. മരുമക്കള്‍: കെ.ടി.കെ.മോളി, ദിനേശന്‍ പണിക്കോട്ടി, പരേതനായ രാജന്‍ മണിയൂര്‍.