വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം പിലാക്കണ്ടി ലക്ഷ്മി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ നെല്ലിയുള്ളതിൽ കുഞ്ഞിക്കണ്ണൻ (മാക്കൂൽ പീടിക). മക്കൾ: ഹരീന്ദ്രൻ, ഷാജി (ഹരിശ്രീ ഓട്ടോലിങ്ക്സ്), ഷീജ. മരുമക്കൾ: ഗിരീശൻ (നന്തി ബസാർ). സഹോദരങ്ങൾ:
ശാരദ, നളിനി, രമ (അങ്കൺവാടി പണിക്കോട്ടി), മോഹനൻ (റിട്ട. ഹെൽത്ത്), രമേശൻ (തേനു സ്റ്റോർ പഴങ്കാവ്), പരേതരായ രാജൻ (റിട്ട.പോസ്റ്റ്മാൻ), അശോകൻ (റിട്ട. പോസ്റ്റൽ വകുപ്പ്). സഞ്ചയനം ഞായർ.