വടകര: കരിമ്പനപ്പാല ത്തെ നാഗത്താൻ കോട്ടയുള്ള പറമ്പത്ത് ബാബു (71)അന്തരിച്ചു. ഭാര്യ:
സാവിത്രി.മക്കള്‍: അനൂപ്, അഖില. മരുമകന്:അഖിലേഷ്. സഹോദരങ്ങള്‍: ഉത്തമന്, രാജി, ലത, പരേതരായ ബാലന്, പ്രേമന്.
You cannot copy content of this page