
വടകര: പുത്തൂര്‍ എല്‍പി സ്കൂളിനു സമീപം തയ്യുള്ളതില്‍ മുരളീധരന് (64) അന്തരിച്ചു. അച്ഛന്: പരേതനായ കൃഷ്ണന് പണിക്കര്‍. ഭാര്യ: ദീപ. മകന്: അര്ജുന്. സഹോദരങ്ങള്‍: പരേതനായ ഗംഗാധരന് (എക്സ്-നേവി), പവിത്രന് (പവിത്രാ ടൈംസ്, ഓര്‍ക്കാട്ടേരി), തങ്കമണി (റിട്ട. അധ്യാപിക, ചമ്പാട്), ഉഷാകുമാരി (കാനഡ).
