<img class="size-full wp-image-32739 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/52140077726de.jpg" alt="" width="443" height="444" /> <strong>നാദാപുരം:</strong> താനക്കോട്ടൂരിലെ കല്ലില്‍ അമ്മത്ഹാജി (75) അന്തരിച്ചു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: ഹാരിസ്, സക്കരിയ (ഇരുവരും ദുബൈ), സുബൈദ. മരുമക്കള്‍: അസ്മ, ആയിഷ. അഷ്‌റഫ് (കൊളവല്ലൂര്‍). സഹോദരങ്ങള്‍: പരേതരായ അബ്ദുള്ള, ഇബ്രാഹിം. <img class="alignnone size-full wp-image-23027" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-8f.jpg" alt="" width="800" height="1000" />