<img class="alignnone size-full wp-image-32749" src="https://vatakaravarthakal.in/wp-content/uploads/2026/09/819125323331de.jpg" alt="" width="440" height="387" /> <strong>വെള്ളികുളങ്ങര:</strong> കാട്ടോടി കുനി സൂപ്പി (83) അന്തരിച്ചു. ഭാര്യ: പരേതയായ ആസ്യ. മക്കള്‍: ബദരിയ്യ, ഇസ്മയില്‍, യൂസഫ്. മരുമക്കള്‍: റഷീദ (കിടഞ്ഞി), ജസീല (കടമേരി) <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />