ആയഞ്ചേരി: പരേതനായ ആര്.കെ.മൗലവിയുടെ ഭാര്യ നാളോം കാട്ടില്‍ മറിയം (68) അന്തരിച്ചു. മക്കള്‍: സുലൈഖ (വില്ലാപ്പള്ളി), അബ്ദുല്ല (സിവില്‍ സപ്ലൈസ്), റുഖിയ്യ (അധ്യാപിക, എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിലാപ്പള്ളി), ഹാഷിം (പ്രൊഫസര്‍, ഡബ്ല്യുഎംഒ കോളജ് മുട്ടില്‍), റസാഖ്, റഹിം (ഇരുവരും ഒമാന്‍), ഷക്കീല (കുളത്തൂര്‍), മന്‍സൂര്‍ (ലക്ചറര്‍, സര് സയ്യിദ് കോളജ് തളിപ്പറമ്പ്). മരുമക്കള്‍: വി.പി.അബ്ദുല്‍ ഖാദര്‍ (വില്യാപ്പള്ളി), ഷംസീന ( മുള്ളന്‍കുന്ന്), അബ്ദുല്‍ ഗഫുര്‍ (കുനിങ്ങാട്), ഡോ. ജംഷില (തിരൂര്‍), ഷാസിയ (താലുക്ക് ഓഫീസ്, തലശ്ശേരി), ഷബ്ന കോഴിക്കോട്), നിസാര്‍ (ദുബൈ), ഡോ. അല്‍മാസ വയനാട്). സഹോദങ്ങള്‍:
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
അമ്മത് പുന്നോളി കുനി, ഖദീജ ചെറിയ കുനിത്തല, പരേതയായ അയിഷ.