വടകര: പുതുപ്പണം മുറിച്ചാണ്ടിയില്‍ സതി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ലത, ലീന, പ്രദീപന്‍. മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്‍, നരേന്ദ്രന്‍, പ്രമീള.
© 2024 vatakara varthakal