
വടകര: വില്യാപ്പള്ളിയിലെ കാരാളി രവീന്ദ്രന്‍ (ബാവ-78) മേപ്പയൂര്‍ അഞ്ചാം
പീടികയിലെ ‘താമരശ്ശേരി’ വീട്ടില്‍ അന്തരിച്ചു. ഭാര്യ: കെ ടി സജിത. മക്കള്‍: നിഖില്‍ കാരാളി (ഡിസൈന്‍ ആര്‍ട്ട്‌സ്, കോഴിക്കോട്), ശില്പ. മരുമക്കള്‍: ഷിനോജ് (കുവൈറ്റ്), ആര്യ (ടീച്ചര്‍,
കല്ലാമല യുപി സ്‌കൂള്‍). പിതാവ്: പരേതനായ കണ്ണോത്ത് അച്യുതന്‍ നായര്‍. മാതാവ്: പരേതയായ കാരാളി കാര്‍ത്ത്യായനി അമ്മ. സഹോദരന്‍: സുരേഷ് ബാബു (മേപ്പയൂര്‍).















