
നരിപ്പറ്റ: കണ്ടോത്ത്കുനി പരേതനായ ചേക്കുട്ടിയുടെ ഭാര്യ പരവന്റവിട ഖദീജ (85) അന്തരിച്ചു. മക്കള്‍: അബ്ദുല്ല (ജനറല്‍ സെക്രട്ടറി മുസ്ലിം ലീഗ് കണ്ടോത്ത്കുനി ശാഖ), സാറ. മരുമക്കള്‍: കല്ലില്‍ ഹസ്സന്‍ എടച്ചേരി, ജമീല ചേലക്കാട്. സഹോദരങ്ങള്‍: നരിപ്പറ്റയിലെ പരേതരായ മുറിച്ചാണ്ടി അബ്ദുല്ല, ചെറുകാവില്‍ അമ്മത്, ചെറുകാവില്‍ കുഞ്ഞാമി, അയിശു കോലാണ്ടി.
















