ഒഞ്ചിയം: തട്ടോളിക്കര പൊയില്‍ താഴെ (ശ്രീഭ) യു.വി.ശിവനാഥന് നായര്‍ (86) അന്തരിച്ചു. (റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍ മടപ്പള്ളി ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). ഭാര്യ: പി.കെ.ലക്ഷ്മിക്കുട്ടി (റിട്ട. പ്രിന്‍സിപ്പള്‍ മടപ്പള്ളി ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). മക്കള്‍: ഡോ.രാജശ്രീ എസ് (റിട്ട. ചീഫ് മെഡിക്കല്‍ ഓഫിസര്‍, ഗവ ഹോമിയോ ഡിസ്പെന്‍സറി അഴീക്കോട്), ശ്രീജ എസ് (അസി. പ്രൊഫസര്‍, സലഫി കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, മേപ്പയൂര്‍) ശുഭ എസ് (എച്ച്എസ്എ, കടത്തനാട് രാജാസ് ഹൈസ്കൂള്‍ പുറമേരി). മരുമക്കള്‍: ഡോ. എം പി ശിവരാമകൃഷ്ണന് (റിട്ട.പ്രിന്‍സിപ്പള്‍, ഗവ.കോളജ് കാസര്‍കോട്), സി.മോഹനന് (റിട്ട.പ്രിന്‍സിപ്പള്‍ കെകെവിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ പാനൂര്‍), ടി.കെ.ഗോപകുമാര്‍ (മാനേജര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, കോഴിക്കോട്). സഹോദരങ്ങള്‍: യു വി സുധേശന് നായര്‍, പരേതരായ പത്മകുമാരി അമ്മ, ഓമനക്കുട്ടി അമ്മ, യു.വി.ശ്രീകുമാര്‍. സഞ്ചയനം ഞായറാഴ്ച.