<img class="size-full wp-image-32508 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/3311879010dfdfe.jpg" alt="" width="438" height="444" /> <strong>കുറ്റ്യാടി:</strong> വടയം പാറക്കൽ പൊക്കി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ പൊക്കൻ. മക്കൾ : കുമാരൻ, നാണു, പരേതരായ കണ്ണൻ, അശോകൻ. മരുമക്കൾ: നാരായണി, ചന്ദ്രി,ദേവി, ശൈല. സഹോദരങ്ങൾ: ചിരുത, പരേതരായ ചാത്തു, കണ്ണൻ, കണാരൻ, മാതു. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />