
വടകര: കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആയ്യാറ് പറമ്പത്ത് ഗോപാലന്‍. മക്കള്‍: ശ്യാമള, ശശി എ.പി (റിട്ട. കെഎസ്ഇബി), മഞ്ജുള, സുരേഷ്, ബിന്ദു, രേഖ. മരുമക്കള്‍: സുരേശന്‍ (മാങ്കാവ്), റീന (കീഴല്‍), ബാലന്‍ (ചെമ്മരത്തൂര്‍), സജിത (എളമ്പിലാട്), ബേബി (പതിയാരക്കര), ദിനേശന്‍ (വില്യാപ്പള്ളി).

വലിയ ചികിത്സാ ചിലവ്
വന്നിട്ട് ഒരു കുടുംബവും
കടക്കെണിയിൽ
ആവാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമായും എടുത്ത് വെക്കുക
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















