
വടകര: കൂട്ടങ്ങാരം വാര്യം വീട്ടില്‍ നളിനി (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്
മക്കള്‍: പ്രദീപന് (ബഹറൈന്‍), പ്രീത (റിട്ട. ടീച്ചര്‍ സംസ്കൃതം എച്ച്എസ് വട്ടോളി), പ്രമോദ് (ബഹറൈന്‍). മരുമക്കള്‍: ജയചന്ദ്രന്.പി (റിട്ട. ഹെഡ് മാസ്റ്റര്‍ ജിഎല്‍പി സ്കൂള്‍ മുട്ടുങ്ങല്‍), ശ്രീജ (മാഹി), ദുര്‍ഗ മുണ്ടോത്ത്.
















