ആയഞ്ചേരി: തറോപ്പൊയില്‍ പ്രദേശത്തെമുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നാങ്കറോത്ത് മൂസ (76) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: സലീന (നിട്ടൂര്‍), സഫീര്‍(ഖത്തര്‍). മരുമക്കള്‍: അസ്മിറ (കാക്കുനി), പരേതനായ അബ്ദുല്ല ചേരിക്കണ്ടിയില് (നിട്ടൂര്‍). സഹോദരങ്ങള്‍: എന്‍ ഇബ്രാഹിം ( റിട്ടയേര്‍ഡ് റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയഞ്ചേരി), പരേതരായ നാങ്കറോത്ത് ഫാത്തിമ, അമ്മത്, സൂപ്പി, മറിയം.