• Latest
  • Trending
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

November 2, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

November 2, 2026
റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

November 2, 2026
വേളം കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

വേളം കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

November 2, 2026
ചോറോട്-ഗുജറാത്തി ക്ലസ്റ്റര്‍ കലോത്സവം വര്‍ണാഭമായി

ചോറോട്-ഗുജറാത്തി ക്ലസ്റ്റര്‍ കലോത്സവം വര്‍ണാഭമായി

November 2, 2026
കൊടിതോരണങ്ങളും ഫ്‌ലെക്‌സും നശിപ്പിച്ചു; പരാതിയുമായി കെ.എസ്.യു

കൊടിതോരണങ്ങളും ഫ്‌ലെക്‌സും നശിപ്പിച്ചു; പരാതിയുമായി കെ.എസ്.യു

November 2, 2026
22 വര്‍ഷത്തെ രാജ്യസേവനം; വിരമിച്ച ജവാന് ആദരം

22 വര്‍ഷത്തെ രാജ്യസേവനം; വിരമിച്ച ജവാന് ആദരം

November 2, 2026
ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

November 2, 2026
അഴിയൂര്‍ ചിരികണ്ടോത്ത് സി.പി.രാഗേഷ് അന്തരിച്ചു

അനുശോചിച്ചു

November 2, 2026
നരിപ്പറ്റ ഗവ. ഐടിഐ കോണ്‍വൊക്കേഷന്‍

നരിപ്പറ്റ ഗവ. ഐടിഐ കോണ്‍വൊക്കേഷന്‍

November 2, 2026
മുള്ളമ്പത്ത് ആമത് അന്തരിച്ചു

മുള്ളമ്പത്ത് ആമത് അന്തരിച്ചു

November 2, 2026
കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

November 2, 2026
Vatakara Varthakal
Monday, November 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

by newsdesk
September 17, 2026
in കേരളം
0
Home കേരളം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘം ആൻ്റോ അഗസ്സിനെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് വിദേശമദ്യം കണ്ടെത്തിതിനാണ് അറസ്റ്റ്.  എന്നാൽ എക്‌സൈസിന്റേത് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

‘ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ. എഫ്‌ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ കൈമാറിയില്ല.  തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആർ കൈമാറിയത്.’, ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്.ഐ.ടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്.ഐ.ടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.  മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. തൃക്കാക്കര എ.സി.പി ബിജോയ്‌ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറു മണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30-നാണ് അവസാനിച്ചത്.

ShareTweetSend

Search

No Result
View All Result

Recent News

നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

November 2, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

November 2, 2026
റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍

November 2, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
  • ചേരാനല്ലൂര്‍ അപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി
  • റേഷന്‍ മേഖലയെ സംരക്ഷിക്കണം; പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി ഡീലേഴ്‌സ് അസോസിയേഷന്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by