പേരാമ്പ്ര: കല്ലോട് എരഞ്ഞിമഠത്തില് നായര്‍ (78) അന്തരിച്ചു. (റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട്). ഭാര്യ: എരഞ്ഞിമഠത്തില് ശ്യാമള. മക്കള്‍: മംഗള, (വേദവ്യാസ വിദ്യാപീഠം ഓര്‍ക്കാട്ടേരി), സംഗീത (പുതുപ്പണം), സൗമ്യ (എടച്ചേരി). മരുമക്കള്‍: മോഹന്‍ദാസ് ചെറുവാട്ട് (ഏറാമല), അനില്‍കുമാര്‍ കോട്ടയാട്ട് കോവിലകം (പുതുപ്പണം), അജീഷ് പൊയന്നേരി (എടച്ചേരി). സഹോദരങ്ങള്‍: ശാന്ത, കാര്‍ത്യായനി, പരേതരായ ബാലന് നായര്‍, ദേവകിയമ്മ, വിശലാക്ഷിയമ്മ, വാസു നായര്‍. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.