വടകര: മേമുണ്ട സൗത്ത് കേളോത്ത് രമ (69) അന്തരിച്ചു. ഭര്‍ത്താവ്: രവീന്ദ്രന് ( റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് വടകര എഇഒ ഓഫീസ്). മക്കള്‍; രശ്മി (അധ്യാപിക വടകര വെസ്റ്റ് ജെബി സ്കൂള്‍), രഞ്ചുമോന്‍ ( അധ്യാപകന് ചിനംവീട് നോര്‍ത്ത് ജെബി സ്കൂള്‍, കെഎസ്ടിഎ ജില്ലാ കമ്മിറ്റി മെമ്പര്‍, സെക്രട്ടറി ഐപിഎം ട്രസ്റ്റ്). മരുമക്കള്‍: ദിനേശന് (റിട്ടയേര്‍ഡ് കെഎസ്ഇബി), വിപിന (അധ്യാപിക ചീക്കിലോട് യുപി സ്കൂള്‍). സഹോദരന്: ബാലകൃഷ്ണന് (റിട്ടയേര്‍ഡ് സംസ്കൃതം സ്കൂള്‍ വടകര).