വടകര: പൂത്തൂര്‍ ഒതയോത്ത് ബാലന് (87- റിട്ട.ഡിജിഎം കെഡിസി ബേങ്ക് കണ്ണൂര്‍) അന്തരിച്ചു. ഭാര്യ: കിഴലന്റവിട സരോജിനി. മക്കള്‍: അജിത്ത് കുമാര്‍( ബഹറിന്‍), അനിത. മരുമക്കള്‍. നാണു മാണിക്കോത്ത് വില്യാപ്പള്ളി, റീഷ കോട്ടക്കല്‍. സഹോദരങ്ങള്‍ പരേതരായ സി.ഒ. കൃഷണന്(നൂറ്റിപ്പത്ത്), എട്ടിയാടി വയലില്‍ മാതു (ചീനംവീട്), ഒതയോത്ത് കല്യാണി ( പൂത്തുര്‍ )