നരിപ്പറ്റ: നമ്പ്യത്താംകുണ്ട് മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായ വട്ടക്കുറ്റ്യാടി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ഭാര്യ: സൈനബ പുത്തന്‍ പീടികയില്‍ (കോടിയൂറ). മക്കള്‍: റാഷിദ് (ഖത്തര്‍), റിയാസ് (ഖത്തര്‍), റിശാം (സൗദി), റാഷിന. മരുമക്കള്‍: മുബീന (കുമ്മങ്കോട്), നജില
(കുറുവന്തേരി), നൗഷീന നരിക്കാട്ടേരി (അധ്യാപിക, ചീക്കോന്ന് എം.എല്‍.പി സ്കൂള്‍), ഷഫീഖ് (വടയം). സഹോദരങ്ങള്‍: മൊയ്തു, ഖാസിം, അഷ്റഫ്, ആസ്യ, ജമീല, പാത്തു, പരേതരായ അന്ത്രു, മമ്മു ഹാജി, കുഞ്ഞയിഷ, കുഞ്ഞാമി, ബിയ്യാത്തു, ഖദീജ, മറിയം, ബിയ്യ.