വടകര: വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം. സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്. എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/clearvision-5.jpeg?resize=600%2C600&ssl=1)
ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ. അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 0496 351 9999, 0496 251 9999