മുയിപ്പോത്ത്: അടിയോടികണ്ടി സി.കെ.ബാലകൃഷ്ണന് നായര്‍ (76) അന്തരിച്ചു. ഭാര്യ: രാജലക്ഷമി. മക്കള്‍: റനീഷ് കൃഷണ (പോലീസ് വടകര സ്റ്റഷന്), റീഷ്ന (അധ്യാപിക കോക്കല്ലൂര്‍ എച്ച്എസ്എസ്). മരുമക്കള്‍: ബിജു (ദുബൈ), മിനു. സഹോദരങ്ങള്‍: രാമദാസന്, തങ്കമണി, ശാന്ത. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച.