മരുതോങ്കര: പള്ളിത്താഴെ ഫിലിപ്പ് (പാപ്പച്ചന്-78) അന്തരിച്ചു. ഭാര്യ: സിസിലി ഫിലിപ്പ്, കൂരാച്ചുണ്ട് പതിയില്‍ കുടുംബാംഗം. മക്കള്‍: റോബി ഫിലിപ്പ് (ബഹ്റൈന്‍), റിബു ഫിലിപ്പ് (കേരള ബാങ്ക് പേരാമ്പ്ര). മരുമക്കള്‍: ദീപാ റോബി (കൂരാച്ചുണ്ട്), ബിന്ദു റിബു (അയര്‍ലണ്ട്). സംസ്കാരം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.