വടകര: ചെമ്മരത്തൂർ ചോറോട്ട് സ്വാതി (26) അന്തരിച്ചു. ഏഴുമാസം ഗർഭിണിയായ സ്വാതിയെ ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും
പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഭർത്താവ്: അഭിനന്ദ്. അച്ഛൻ: കൃഷ്ണകുമാർ. അമ്മ: നന്ദജ. സഹോദരി: ശ്വേത