വടകര: വടകര ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയ പോലീസ് നിരീക്ഷകന് അശോക് കുമാര്‍ സിംഗിന് നേരിൽ പരാതി നൽകാം.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/clear-vision.png?resize=567%2C314&ssl=1)
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ ഉളള പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ഒബ്സര്‍വര്‍ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പരാതി നൽകാനുള്ള സമയം: രാവിലെ 10 മുതല്‍ 11 വരെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/speak-english.jpeg?resize=707%2C500&ssl=1)
ഫോണ്‍: 0495-2380023
ഇ-മെയില്‍: polobserverwyd@gmail.com