പുറമേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം ഏപ്രിൽ 20ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ പുറമേരിയിൽ എത്തിച്ചേരും. കാലത്ത് 9. 30 ന്\
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പുറമേരിയിൽ നടക്കുന്ന മഹാറാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ശ്രേയാംസ് കുമാർ സംസാരിക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.