വടകര: തിരുവള്ളൂർ ആയഞ്ചേരി റോഡിൽ പൊക്ലാറത്ത് താഴ മുതൽ ആയഞ്ചേരി വരെ താറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ
വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.