
വടകര: എടോടി എല്‍ഐസി ഓഫീസില്‍ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി
എജന്റ്‌സ്‌ഡേ ആഘോഷിച്ചു. ബ്രാഞ്ച് മാനേജര്‍ ദിവ്യാശശിയുടെ അധ്യക്ഷതയില്‍ പോളിസി
ഉടമ അനില്‍കുമാര്‍ നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
എഒ. രവീന്ദ്രന്‍ ആമുഖ ഭാഷണം നടത്തി. ചീഫ് അഡൈ്വസര്‍മാരായ എന്‍.പി.വിനോദന്‍,
കെ. കണ്ണന്‍, പി.കെ. ദിനേശന്‍, രജനി.പി.കെ, ടി.പി. രാമചന്ദ്രന്‍, പി.വിജയരാജ്, ബീന വി.പി
ഒ.ജി.രാജീവന്‍, പി.കെ.സുമേഷ്, മനോജ് ഇ.കെ, മനോജ് തെക്കയില്‍, റീന ഒ, അനീഷ് ബാബു എ.എം, ഏജന്‍സിനെ പ്രതിനിധീകരിച്ച് ശാരി, സുനില കെ.വി,ഷമിന, രശ്മി,
ശ്യാമള. ടി.പി., സിന്ധു, ശശി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായി.

രോഗമോ അപകടമോ
വരുന്നത് തടയാൻ നമുക്ക്
കഴിയില്ല.
യാകശ്ചികമായി വരുന്ന
രോഗങ്ങൾക്കും അസുഖങ്ങൾക്കും
വരുന്ന ഭീമമായ
ചികിത്സാ ചിലവുകൾ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ
നമുക്ക് തടയാൻ കഴിയും…
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















