വടകര: പുത്തൂര്‍ കിണറുള്ള പറമ്പത്ത് ജാനു (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ബാലന് (റിട്ട.ബിഎസ്എന്‍എല്‍ കോഴിക്കോട്), കുഞ്ഞിരാമന്, മണി (കൂട്ടാലിട), ചന്ദ്രന് (റിട്ട. ബിഎസ്എന്‍എല്‍), സരോജിനി (ഓര്‍ക്കാട്ടേരി), ചന്ദ്രിക (കൂരാച്ചുണ്ട്), ഇന്ദിര (കാക്കൂര്‍), മനോജന് ( നടക്കുതാഴ സഹകരണ ബാങ്ക്, സിപിഎം പുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: ഗീത, ലീല, അപ്പു, ദീപ, കേളു, ബാലകൃഷണന്, മനോഹരന്, രജില (സിപിഎം വലകെട്ടില്‍ ബ്രാഞ്ച് അംഗം).