കുറ്റ്യാടി: വടയം തേവര്‍കണ്ടി കുഞ്ഞാമി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: പാത്തു, അബ്ദുള്ള, ആയിഷ, സാറ, മൊയ്തീന്. മരുമക്കള്‍: മൊയ്തു (കായക്കൊടി), ആസ്യ, മുഹമ്മദ്, ആയിഷ (കള്ളാട്), പരേതനായ കുഞ്ഞമ്മദ് (ചേനായി). സഹോദരങ്ങള്‍: പരേതരായ ആലി, സൂപ്പി, ആയിഷ.