• Latest
  • Trending
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ: ഹൈക്കോടതി

September 2, 2026
തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

September 3, 2026
വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

September 3, 2026
കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം: എം.എ. ബേബി

September 3, 2026
അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

September 3, 2026
പുതുശ്ശേരി രാധ അന്തരിച്ചു

പുതുശ്ശേരി രാധ അന്തരിച്ചു

September 3, 2026
വ്യാപാരി യൂത്ത് വിംഗിന് പുതിയ ഭാരവാഹികള്‍

വ്യാപാരി യൂത്ത് വിംഗിന് പുതിയ ഭാരവാഹികള്‍

September 3, 2026
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

September 3, 2026
നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

September 3, 2026
ഹരിതകര്‍മസേനക്ക് ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി

ഹരിതകര്‍മസേനക്ക് ഡാന്‍സ് മൂവ്‌മെന്റ് തെറാപ്പി

September 3, 2026
നാളികേര ദിനത്തില്‍ തെങ്ങിന്‍തൈ നട്ടു

നാളികേര ദിനത്തില്‍ തെങ്ങിന്‍തൈ നട്ടു

September 3, 2026
പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നു തോമസ് ഐസക്

പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നു തോമസ് ഐസക്

September 2, 2026
കടമേരി പടിഞ്ഞാറക്കണ്ടി രാജേഷ് അന്തരിച്ചു

കടമേരി പടിഞ്ഞാറക്കണ്ടി രാജേഷ് അന്തരിച്ചു

September 2, 2026
Vatakara Varthakal
Thursday, September 3, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ: ഹൈക്കോടതി

by newsdesk
September 2, 2026
in കേരളം
0
Home കേരളം

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈം​ഗിക സേവനം വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നവരെ ലക്ഷ്യമിട്ടാണ്. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തിയുടെ പണമിടപാട് തന്നെ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി.

അനാശാസ്യ കേന്ദ്രത്തിൽ എത്തുന്ന വ്യക്തിയെ വെറും ‘ഉപഭോക്താവ്’ എന്ന നിലയിൽ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ല. ഇത്തരം വാണിജ്യപരമായ ലൈം​ഗികചൂഷണത്തിൽ കസ്റ്റമർക്ക് പങ്കില്ലെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വാണിജ്യപരമായ ലൈം​ഗികചൂഷണം തടയുക എന്നതാണ് അനാശാസ്യം തടയൽ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകളിൽ നിന്ന് വിഭിന്ന ഉത്തരവുകൾ നിലവിലുള്ള സാഹചര്യത്തിൽ, നിയമപ്രശ്നത്തിൽ തീർപ്പുണ്ടാക്കാൻ ഡിവിഷൻ ബെഞ്ചിലേക്ക് റഫർ ചെയ്ത കേസിലാണ് ഉത്തരവ്. അനാശാസ്യ കേന്ദ്രത്തിലെ ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് അസാധുവാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള ലൈം​ഗിക ചൂഷണമാണ് ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈം​ഗിക സേവനം തേടി ആളുകൾ എത്തിയില്ലെങ്കിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കില്ല. ഇവിടെ ലൈം​ഗിക തൊഴിലാളി ഇരയാണ്. സ്വമേധയാ ഇത്തരം കേന്ദ്രങ്ങളിലെത്തി പണം നൽകി ലൈം​ഗിക സേവനം പ്രയോജനപ്പെടുത്തുന്നവർ വാണിജ്യ ഇടപാടിൽ സജീവ പങ്കാളിയാണെന്നും കോടതി വിലയിരുത്തി.

ShareTweetSend

Search

No Result
View All Result

Recent News

തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

September 3, 2026
വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു

September 3, 2026
കേ​ര​ള​ത്തി​ലേ​ത് ക​ന​ത്ത തോ​ൽ​വി; വി​ശ​ദ​ പ​ഠ​നം ന​ട​ത്തു​മെ​ന്ന്​ എം.​എ.​ബേ​ബി

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം: എം.എ. ബേബി

September 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തേങ്ങാപ്പാല്‍ മുതല്‍ മധുരപലഹാരം വരെ; ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം
  • വാണിമേല്‍ നെല്ല്യാംപുറത്ത് അമ്മത് അന്തരിച്ചു
  • കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം: എം.എ. ബേബി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by